റൂട്ട് മാപ്പ്
പള്ളിയിലേക്കുള്ള വഴി (കൊല്ലം ജില്ല, കേരളം, ഇന്ത്യ)
കരുനാഗപ്പള്ളി - ചവറ (എന്‍.എച്ച്. 66) റൂട്ടിലൂടെ:
കുറ്റിവട്ടം ജംഗ്ഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ കിഴക്കോട്ട് യാത്ര ചെയ്താൽ തേവലക്കര ജംഗ്ഷനിലെത്താം.
കരുനാഗപ്പള്ളി - ശാസ്താംകോട്ട റൂട്ടിലൂടെ:
മൈനാഗപ്പള്ളിയില്‍ നിന്നും നാല് കിലോമീറ്റര്‍ തെക്കോട്ട് യാത്ര ചെയ്താൽ തേവലക്കര ജംഗ്ഷനിലെത്താം.
അടൂര്‍ - ചവറ റൂട്ടിലൂടെ:
ചേനങ്കര ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കോട്ട് യാത്ര ചെയ്താൽ തേവലക്കര ജംഗ്ഷനിലെത്താം.