Image Header Logo

ഞങ്ങളെ സമീപിക്കുക

മര്‍ത്ത മറിയം ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് & മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രം
തേവലക്കര, കൊല്ലം, കേരളം - 690524 ഇന്ത്യ
ഫോണ്‍ : +91-476-2875700
സെന്‍റ് മേരീസ് പാഴ്സണേജ്
കിഴക്കേക്കര, തേവലക്കര, കൊല്ലം, കേരളം - 690524 ഇന്ത്യ
ഫോണ്‍ : +91-476-2872498
പള്ളിയിലേക്കുള്ള വഴി (കൊല്ലം ജില്ല, കേരളം, ഇന്ത്യ)
•കരുനാഗപ്പള്ളി - ചവറ NH 66 (NH 47) റൂട്ടില്‍ കുറ്റിവട്ടം ജംഗ്ഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ കിഴക്കോട്ട് തേവലക്കര ജംഗ്ഷന്‍
•കരുനാഗപ്പള്ളി - ശാസ്താംകോട്ട റൂട്ടില്‍ മൈനാഗപ്പള്ളിയില്‍ നിന്നും നാല് കിലോമീറ്റര്‍ തെക്കോട്ട് തേവലക്കര ജംഗ്ഷന്‍
•അടൂര്‍ - ചവറ റൂട്ടില്‍ ചേനങ്കര ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കോട്ട് തേവലക്കര ജംഗ്ഷന്‍