Image Logo
Image Header Logo
റൂട്ട് മാപ്പ്

പള്ളിയിലേക്കുള്ള വഴി (കൊല്ലം ജില്ല, കേരളം, ഇന്ത്യ)
കരുനാഗപ്പള്ളി - ചവറ എന്‍.എച്ച്. 66 റൂട്ടില്‍ കുറ്റിവട്ടം ജംഗ്ഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ കിഴക്കോട്ട് തേവലക്കര ജംഗ്ഷന്‍
കരുനാഗപ്പള്ളി - ശാസ്താംകോട്ട റൂട്ടില്‍ മൈനാഗപ്പള്ളിയില്‍ നിന്നും നാല് കിലോമീറ്റര്‍ തെക്കോട്ട് തേവലക്കര ജംഗ്ഷന്‍
അടൂര്‍ - ചവറ റൂട്ടില്‍ ചേനങ്കര ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കോട്ട് തേവലക്കര ജംഗ്ഷന്‍