പ്രവർത്തനങ്ങൾ
വിശുദ്ധ കുര്‍ബാന |
•എല്ലാ ഞായറാഴ്ചയും
രാവിലെ 6.45 - 9.30 •എല്ലാ രണ്ടാം ശനിയാഴ്ചയും സെന്‍റ് ഗ്രിഗോറിയോസ് ചാപ്പല്‍ രാവിലെ 6.45 - 8.30 •എല്ലാ മൂന്നാം ശനിയാഴ്ചയും സെന്‍റ് മേരീസ് ചാപ്പല്‍ രാവിലെ 6.45 - 8.30 |
ധ്യാനം / മദ്ധ്യസ്ഥപ്രാര്‍ത്ഥന |
•സന്ധ്യാ നമസ്ക്കാരം എല്ലാ വെള്ളിയാഴ്ചയും
വൈകിട്ട് 5.30 •സന്ധ്യാ നമസ്ക്കാരം എല്ലാ ദിവസവും വൈകിട്ട് 6.00 •എല്ലാ രണ്ടാം വെള്ളിയാഴ്ചയും രാവിലെ 10.00 |
പള്ളി പ്പെരുന്നാള്‍ |
•പരിശുദ്ധ മാര്‍
ആബോ വലിയപ്പെരുന്നാള്‍
ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ •പരിശുദ്ധ മാര്‍ ആബോ ചെറിയപ്പെരുന്നാള്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 22, 23 •പരിശുദ്ധ മാതാവിന്‍റെ പ്പെരുന്നാള്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 •പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 5 മുതൽ നവംബർ 11 വരെ •പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ |
മറ്റ് പരിപാടികള്‍ |
•ബാലികാ - ബാല സമാജം
•ദിവ്യബോധനം •ജീവമന്ന •മര്‍ത്തമറിയം സമാജം •സെന്‍റ് മേരീസ് ക്വയര്‍ •സെന്‍റ് പോള്‍ പ്രാര്‍ത്ഥനാഗ്രൂപ്പ് •സണ്‍ഡേ സ്കൂള്‍ •സുവിശേഷ സംഘം •ശുശ്രൂഷക സംഘം (എഎംഒഎസ്എസ്) •യുവജന പ്രസ്ഥാനം (ഒസിവൈഎം) •വാര്‍ഡ് പ്രാര്‍ത്ഥന ഗ്രൂപ്പ് •വിദ്യാർത്ഥി പ്രസ്ഥാനം (എംജിഒസിഎസ്എം) •നവജ്യോതി മോംസ് |