Image Logo
Image Header Logo
പ്രവർത്തനങ്ങൾ
വിശുദ്ധ കുര്‍ബാന •എല്ലാ ഞായറാഴ്ചയും
രാവിലെ 6.45 - 9.30
•എല്ലാ രണ്ടാം ശനിയാഴ്ചയും സെന്‍റ് ഗ്രിഗോറിയോസ് ചാപ്പല്‍
രാവിലെ 6.45 - 8.30
•എല്ലാ മൂന്നാം ശനിയാഴ്ചയും സെന്‍റ് മേരീസ് ചാപ്പല്‍
രാവിലെ 6.45 - 8.30
ധ്യാനം / മദ്ധ്യസ്ഥപ്രാര്‍ത്ഥന •സന്ധ്യാ നമസ്ക്കാരം എല്ലാ വെള്ളിയാഴ്ചയും
വൈകിട്ട് 5.30
•സന്ധ്യാ നമസ്ക്കാരം എല്ലാ ദിവസവും
വൈകിട്ട് 6.00
•എല്ലാ രണ്ടാം വെള്ളിയാഴ്ചയും
രാവിലെ 10.00
പള്ളി പ്പെരുന്നാള്‍ പരിശുദ്ധ മാര്‍ ആബോ വലിയപ്പെരുന്നാള്‍
ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ
പരിശുദ്ധ മാര്‍ ആബോ ചെറിയപ്പെരുന്നാള്‍
എല്ലാ വര്‍ഷവും ഒക്ടോബര്‍ 22, 23
•പരിശുദ്ധ മാതാവിന്‍റെ പ്പെരുന്നാള്‍
എല്ലാ വര്‍ഷവും ഓഗസ്റ്റ്‌ 15
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
നവംബർ 5 മുതൽ നവംബർ 11 വരെ
•പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
മറ്റ് പരിപാടികള്‍ •ബാലികാ - ബാല സമാജം
•ദിവ്യബോധനം
•ജീവമന്ന
•മര്‍ത്തമറിയം സമാജം
•സെന്‍റ് മേരീസ് ക്വയര്‍
•സെന്‍റ് പോള്‍ പ്രാര്‍ത്ഥനാഗ്രൂപ്പ്
•സണ്‍ഡേ സ്കൂള്‍
•സുവിശേഷ സംഘം
•ശുശ്രൂഷക സംഘം (എഎംഒഎസ്എസ്)
യുവജന പ്രസ്ഥാനം (ഒസിവൈഎം)
•വാര്‍ഡ് പ്രാര്‍ത്ഥന ഗ്രൂപ്പ്
•വിദ്യാർത്ഥി പ്രസ്ഥാനം (എംജിഒസിഎസ്എം)
•നവജ്യോതി മോംസ്‌